വറ്റിവരണ്ടയീ മിഴികളുടെ ഭൂമിയില്‍, എന്നെങ്കിലും ഒരു നനവായി അവളെത്തിയിരുന്നെങ്കില്!
Saturday, July 24, 2010
അമ്മ
സ്വന്തം ജീവനില്‍ നിന്നും ഒരു ജീവന് തരും - അമ്മ നിറഞ്ഞ മനസ്സോടെ എല്ലാം തരും - അമ്മ ദൈവങ്ങളെ മാപ്പ് തരൂ - പൂജിക്കാന്‍ എനിക്ക് അമ്മയുണ്ട് നിങ്ങള്‍ക്കും കാണില്ലേ സ്നേഹിക്കാന്‍ ഒരമ്മ?
Inspired By പേറ്റുനോവ് http://entepournami.blogspot.com/2010/07/blog-post_20.html
ReplyDeleteThanks
good one ..amma ezhuthan orupadu,parayan orupadu..athinal snehikku orupadu
ReplyDeleteammaye kurichu ezhuthaan vakkukal kittarillaa!!
ReplyDelete