Tuesday, August 3, 2010

വെറും ഓര്‍മ്മകള്‍


കണ്ടതും കേട്ടതും
വന്നതും പോയതും
ഇണങ്ങിയതും പിണങ്ങിയതും
പാടിയതും ആടിയതും
ഇടറിയതും പതറിയതും
വാര്‍ന്നതും തോര്‍ന്നതും

തേടിയതും
നേടിയതും -
ഇന്ന്
വെറും ഓര്‍മ്മകള്‍

No comments:

Post a Comment