Thursday, August 5, 2010

ഭാഗ്യവാനാണാമേഘം


ആകാശത്തിന് താഴെ നീയും ഞാനും
ഒരു നോക്ക് കാണാന്‍ കൊതിക്കാറുണ്ടെന്നും
ഭാഗ്യവാനാണാമേഘം - അവനു
പെയ്തു മരിക്കാന്‍ ഒരു ഭൂമിയുണ്ടെന്നും.

No comments:

Post a Comment