Tuesday, August 24, 2010

എന്തറിയാം?

image credit : ottamazha

തകര്‍ന്നു കാണും ആ കാറ്റില്‍ എവിടെയോ ഒരു കുടില്‍-
എങ്ങനെ ഉണ്ടായി ആ കുടില്‍ എന്ന് കാറ്റിനെന്തറിയാം
കത്തുന്നുണ്ടാവും ആ നെഞ്ചില്‍ ഇപ്പോളും കനലുകള്‍ -
എത്ര എരിഞ്ഞിട്ടുണ്ടാവും ആ ഉള്ളം എന്ന് മഴക്കെന്തറിയാം

1 comment:

  1. അനുവാതമില്ലാതെ എടുത്തതുകൊണ്ട്
    image Credit: http://ottamazha.blogspot.com/2009/08/blog-post.html

    ReplyDelete